|    Oct 17 Tue, 2017 7:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍എസ്ജി സംഘം ധക്കയിലേക്കില്ല

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഈയിടെ നടന്ന ഭീകരാക്രമണങ്ങള്‍ പഠിക്കാന്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) സംഘത്തെ ധക്കയിലേക്കയക്കുമെന്ന റിപോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. റിപോര്‍ട്ട് വ്യാജമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ബംഗ്ലാദേശിലേക്ക് അയക്കാന്‍ പ്രത്യേക എന്‍എസ്ജി സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക