|    Nov 23 Thu, 2017 4:24 pm
FLASH NEWS
Home   >  Kerala   >  

എന്നെ ‘തീവ്രവാദി’യായി മുദ്രകുത്തുന്നു: മഅ്ദനി

Published : 10th August 2017 | Posted By: shins

കോഴിക്കോട്: തന്നെ ‘തീവ്രവാദി’യാക്കി മുദ്രകുത്തുന്നെന്ന് പിഡിപി ചെയര്‍മാര്‍ അബ്ദുന്നാസിര്‍ മഅ്ദനി. ‘തീവ്രവാദി’യെന്ന് മുദ്രകുത്തി തന്നെ പ്രദര്‍ശന വസ്തുവാക്കുകയാണെന്നും മഅ്ദനി ആരോപിച്ചു. കര്‍ണാടകയില്‍ ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ഇതില്‍ കര്‍ണാടക സര്‍ക്കാറിന് പങ്കില്ലെന്നും മഅ്ദനി പറഞ്ഞു. ദൈവത്തിന്റെ ഇടപെടലിലൂടെ തന്റെ നിരപരാധിത്വം വ്യക്തമാകുമെന്ന് വിശ്വസിക്കുന്നതായും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക