|    Jul 26 Wed, 2017 10:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എത്യോപ്യയില്‍ ഫേസ്ബുക്കിന് വിലക്ക്

Published : 12th July 2016 | Posted By: SMR

അദിസ് അബാബ: സര്‍വകലാശാലാ പരീക്ഷകള്‍ പ്രമാണിച്ച് എത്യോപ്യയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വൈബര്‍ എന്നിവയ്ക്കു വിലക്കേര്‍പ്പെടുത്തി. വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാനാണ് വിലക്കെന്നും പരീക്ഷകള്‍ കഴിഞ്ഞാല്‍ സൗകര്യം പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക