|    Jan 19 Thu, 2017 10:50 pm
FLASH NEWS

എണ്ണക്കമ്പനികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നു: ബസ്സുടമകള്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: എണ്ണകമ്പനിക ള്‍ വാഹന ഉടമകളേയും പൊതുജനത്തേയും കൊള്ളയടിക്കുകയാണെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം ആരോപിച്ചു. ഈ സാഹചര്യത്തി ല്‍ ഡീസലിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് എം കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.  പി എല്‍ ജോണ്‍, കെ പി ശിവദാസ്, എ അബ്ദുല്‍നാസര്‍, എം എസ് സാജു, വി അസയിന്‍കുട്ടി ഹാജി, എം കെ പി മുഹമ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക