|    Jun 23 Sat, 2018 4:03 am
FLASH NEWS

എഡ്യൂ ട്രൈനേഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്തു

Published : 11th January 2017 | Posted By: fsq

 

ഫറോക്ക്: എഡ്യൂ ട്രൈനേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ട്രൈനിങ്ങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. എഡ്യൂ ട്രൈനേഴ്‌സ് ചെയര്‍മാന്‍ ഡോ. എം എച്ച്. ഹാഷിം രിഫാഈ, റൗസത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖി, പി കെ  ജാഫര്‍, ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. ഹാഷിം, ഫാറൂഖ് ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ എം എ നജീബ്, ഇ  നൂസിയ, എം  അബ്ദുല്‍ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss