|    Aug 20 Mon, 2018 7:51 pm
FLASH NEWS
Home   >  Kerala   >  

എഡിജിപിയുടെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടി: ഡിജിപി

Published : 18th June 2018 | Posted By: G.A.G

തിരുവനന്തപുരം: പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ക്യാംപ് ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചതായി ഡിജിപി പറഞ്ഞു. സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ നടപടിയുണ്ടാവും. സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടരുകയാണെന്നും ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss