|    Aug 23 Wed, 2017 8:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എട്ടാം ക്ലാസ് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്ന നയം റദ്ദാക്കും

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  എട്ടാം ക്ലാസ് വരെ വദ്യാര്‍ഥികളെ തോല്‍പിക്കരുതെന്ന നയം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  അഞ്ച്, എട്ട് എന്നീ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് മതിയായ മാര്‍ക്കില്ലെങ്കില്‍ ഇനിമുതല്‍ തോല്‍പിക്കാമെന്നാണ് പുതിയ തീരുമാനം. ഇതിനായി വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനും മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചു. ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക