|    Jul 22 Sun, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എച്ച് സി യുവില്‍ ദലിത്, ന്യൂനപക്ഷ,ഇടതു സഖ്യത്തിന് വന്‍ വിജയം

Published : 24th September 2017 | Posted By: fsq

 

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ദലിത്, ന്യൂനപക്ഷ, ഇടതു സഖ്യത്തിനു മികച്ച വിജയം. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എസ്എഫ്‌ഐ, ഡിഎസ്‌യു, എസ്‌ഐഒ, എംഎസ്എഫ് കക്ഷികള്‍ ചേര്‍ന്ന മുന്നണിയായ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് യൂനിയനിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. ഫാഷിസ്റ്റ്, എബിവിപി ശക്തികള്‍ക്കെതിരേ ഒന്നിക്കുക എന്ന ആശയത്തില്‍ മല്‍സരിച്ചു ജയിച്ച എഎസ്‌ജെ, പാനലില്‍ രണ്ടു മലയാളി വിദ്യാര്‍ഥികളുമുണ്ട്. യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീരാഗ് പി എബിവിപി സ്ഥാനാര്‍ഥിക്കെതിരേ 1509 വോട്ട് നേടിയാണ് വിജയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss