|    Jun 24 Sun, 2018 12:53 pm
FLASH NEWS
Home   >  National   >  

എങ്കില്‍ ബിരിയാണിയും നിരോധിക്കണം- കമല്‍ഹാസന്‍

Published : 9th January 2017 | Posted By: G.A.G

Kamal-Hassan-NEW

ചെന്നൈ :
ജെല്ലിക്കെട്ട് നിരോധിക്കുന്നെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. താന്‍ ജെല്ലിക്കെട്ടിന്റെ വലിയൊരു ആരാധകന്‍ ആണെന്നും താരം
 ഇന്ത്യാ ടുഡേ് കോണ്‍ക്ലേവില്‍ പറഞ്ഞു.

കമല്‍ഹാസന്‍ പറഞ്ഞത് :

ജെല്ലിക്കെട്ട് സ്‌പെയിനിലെ കാളപ്പോര് പോലെയല്ല.
ഞാന്‍ തമിഴനാണെന്നതില്‍ അഭിമാനിക്കുന്നു. ജെല്ലിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
ജെല്ലിക്കെട്ട് അവതരിപ്പിക്കാന്‍ സാധിച്ച അപൂര്‍വം നടന്‍മാരിലൊരാളാണ് ഞാന്‍.
ജെല്ലിക്കെട്ട് കാളകളെ മെരുക്കാനുള്ള മല്‍സരമാണ്. സ്പെയിനിലെ കാളപ്പോര് പോലെ കാളയെ കൊല്ലാനുള്ളതല്ല.
തമിഴ്‌നാട്ടില്‍ കാളകള്‍ ദൈവതുല്യരായി, കുടുംബാംഗത്തെപ്പോലെയാണ് കണക്കാക്കപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss