|    Sep 19 Wed, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എക്‌സിക്യൂട്ടീവ് തസ്തികയില്‍ അടക്കം 1572 ഒഴിവുകള്‍

Published : 24th August 2018 | Posted By: kasim kzm

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ്), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ട്രാക്മാന്‍, ഹെല്‍പര്‍, ഗേറ്റ്മാന്‍) തസ്തികകളിലെ 1572 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 1 മുതല്‍ 5 വരെയായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല. എക്‌സിക്യൂട്ടീവ് (സിവില്‍): 82എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍): 39 എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ്): 97യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ എന്‍ജിനീയറിങ് വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ. എക്‌സിക്യൂട്ടീവ്/ ഓപറേറ്റിങ് (സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍): 109 ഒഴിവുകള്‍.യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഗ്രേഡ്-3 സിവില്‍ ആര്‍ട്ടിസാന്‍): 239ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഗ്രേഡ്-3 ഇലക്ട്രിക്കല്‍): 68 ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഗ്രേഡ്-3 സിഗ്‌നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍): 42 യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി, ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെ ദ്വിവത്സര ഐടിഐ.മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ഗ്രേഡ് 4, സിവില്‍, ട്രാക്മാന്‍): 451 ഒഴിവുകള്‍. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ ്(ഗ്രേഡ്-4, ഇലക്ട്രീഷ്യന്‍ ഹെല്‍പര്‍): 37 മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ഗ്രേഡ്-4, എസ്ആന്റ് ടി ഹെല്‍പര്‍): 06 മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ഗ്രേഡ്-4, ഓപറേറ്റിങ്): 402 എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ പ്രായം 18-30, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പ്രായം 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. സ്‌റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോളര്‍ തസ്തികയില്‍ സൈക്കോ ടെസ്റ്റും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റുമുണ്ടാവും. ംംം.റളരരശഹ.ഴീ്.ശി അവസാന തിയ്യതി: ആഗസ്ത് 31

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss