|    Mar 23 Thu, 2017 9:59 am
FLASH NEWS

എകെജി ഭവനിലേക്ക് സംഘപരിവാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

Published : 22nd May 2016 | Posted By: G.A.G

AKG-BHAVAN-ATTACK-PHOTO-4

ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
രണ്ട് ഘട്ടങ്ങളായി നിരത്തിയിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ എകെജിഭവന്‍ പരിസരത്തേക്ക് എത്തിച്ചേരുകയായിരുന്നു. കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായും റിപോര്‍ട്ടുണ്ട്. പതിവിലുമേറെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കുന്നത് തടയാന്‍ പോലീസ് കാര്യമായി ഒന്നും തന്നെ ചെയ്യുന്നുണ്ടായിരുന്നില്ല.

 

 

 

 

(Visited 330 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക