|    Jul 27 Thu, 2017 12:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എഐവൈഎഫ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: തലശ്ശേരി- മൈസൂരു റെയില്‍പാതയ്ക്കുവേണ്ടി  എഐവൈഎഫ് പാര്‍ലമെന്റ്  മാര്‍ച്ച് നടത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ന്യായമായ ആവശ്യമായ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യത്തിനുവേണ്ടി യുവജനസംഘടന മുന്നോട്ടുവന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക