|    Oct 21 Sat, 2017 6:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എഎസ്‌ഐഎസ്‌സി ദേശീയ ഗെയിംസ് ആറിന് തുടങ്ങും

Published : 4th November 2016 | Posted By: SMR

ഹൈദരാബാദ്: അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍റ്റിഫിക്കറ്റ് (എഎസ്‌ഐഎസ്‌സി)ന്റെ നേതൃത്വത്തില്‍ നടക്കുന്ന 20ാമത് ദേശീയ ഗെയിംസിനു ഈമാസം ആറാം തിയ്യതി ഹൈദരാബാദില്‍ തുടക്കമാവും.
1600 സ്‌കൂളുകളില്‍ നിന്നായി 3000ത്തോളം വിദ്യാര്‍ഥികള്‍  മ ല്‍സരത്തില്‍ മാറ്റുരയ്ക്കും. നീന്തല്‍, ഹോക്കി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നിസ് എന്നീ വിഭാഗങ്ങളിലായിരിക്കും മല്‍സരങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക