|    Oct 24 Wed, 2018 4:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എഎഫ്‌സി കപ്പ് യോഗ്യത : ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് സമനില

Published : 23rd September 2017 | Posted By: fsq

 

കാഠ്മണ്ഡു: എഎഫ്‌സി അണ്ടര്‍ 16 കപ്പ് യോഗ്യതാ റൗണ്ടില്‍ നേപ്പാളിനെതിരേ ഇന്ത്യന്‍ കൗമാരതാരങ്ങള്‍ക്ക് സമനില. കാഠ്മണ്ഡുവിലെ ഹാല്‍ചോക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 2-2 എന്ന സ്‌കോറിനാണ് ഇന്ത്യ സമനില കണ്ടെത്തിയത്. വിക്രം പ്രതാപ് നയിക്കുന്ന ഇന്ത്യക്കു വേണ്ടി 24ാം മിനിറ്റില്‍ തൊയ്ബ സിങ് ഹെഡ്ഡറിലൂടെ വല കുലുക്കിയപ്പോള്‍ രണ്ടാം പകുതി പകരക്കാരനായി ഇറങ്ങിയ ഹര്‍പ്രീത് സിങ് സമനില പിടിച്ചെടുക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss