|    Jan 18 Wed, 2017 7:35 pm
FLASH NEWS

എഎംയു: രാംജത്മലാനി ഹാജരാവും

Published : 26th February 2016 | Posted By: SMR

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു)യുടെ ന്യൂനപക്ഷ പദവി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സൗജന്യമായി വാദിക്കാന്‍ തയ്യാറാണെന്നു മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനി. എഎംയു അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസിന്റെ അടുത്തവാദം ഏപ്രില്‍ നാലിനാണ് സുപ്രിംകോടതി കേള്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക