|    Nov 17 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എം സി രാജ് അന്തരിച്ചു

Published : 7th June 2017 | Posted By: fsq

 

ബംഗളൂരു: ദലിത് അവകാശ പ്രവര്‍ത്തകനും ചിന്തകനും പുരസ്‌കാര ജേതാവുമായ എം സി രാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായിരുന്നു. തത്വശാസ്ത്രം, മനശ്ശാസ്ത്രം, ആത്മീയത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ 18ലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ദലിത് പ്രശ്‌നങ്ങള്‍ അദ്ദേഹം അന്താരാഷ്ട്ര തലത്തിലെത്തിച്ചു. ദലിത് അവകാശങ്ങളുടെ ശക്തനായ പ്രചാരകനുമായിരുന്നു. തിരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി വന്‍ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ചത് രാജാണ്. എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യത്തിനു വേണ്ടിയും അദ്ദേഹം ശബ്ദിച്ചു. മൃതദേഹം ഇന്ന് തുംകൂരുവില്‍ സംസ്‌കരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss