|    Oct 18 Thu, 2018 11:42 pm
FLASH NEWS

എം എം അക്ബറിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് പ്രകടനം നടത്തി

Published : 27th February 2018 | Posted By: kasim kzm

ശാസ്താംകോട്ട:  എം എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേച്ച് പോപുലര്‍ ഫ്രണ്ട് ഭരണിക്കാവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ചിറയില്‍ കിഴക്ക് നിന്ന് ആരംഭിച്ച പ്രകടനം സിനിമാപറമ്പില്‍ സമാപിച്ചു.
ഏരിയ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, ഏരിയ സെക്രട്ടറി ഹാഷിം, ഡിവിഷന്‍ കമ്മറ്റിയംഗം നവാസ്, നിസാര്‍, അബ്ദുല്‍ വഹാബ്, നാസര്‍, നൗഷാദ് നേതൃത്വം നല്‍കി.
പുനലൂര്‍: എം എം അക്ബറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് ഷെഫീഖ് കാര്യറ, നജീം പുനലൂര്‍, നവാസ് പുനലൂര്‍, ഷാജഹാന്‍, മജീദ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss