|    Oct 21 Sat, 2017 2:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംബിബിഎസ് പ്രവേശനം: കേന്ദ്ര ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: എംബിബിഎസ് കോഴ്‌സ് നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി നാലു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി, പത്തനംതിട്ട മൗണ്ട് സിയോണ്‍, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക