|    Apr 24 Mon, 2017 1:00 pm
FLASH NEWS

എംപി ഫണ്ടില്‍ നിന്ന് ഗവ. ടിടിഐക്ക് എട്ട് കംപ്യൂട്ടറുകള്‍

Published : 16th November 2016 | Posted By: SMR

ആലപ്പുഴ: ഗവണ്‍മെന്റ്  ടിടി ഐയില്‍ എംപിമാരുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് കെസിവേണുഗോപാല്‍ എംപി അനുവദിച്ച എട്ടു കംപ്യൂട്ടറിന്റെയും ഒരു പ്രിന്ററിന്റെയും ഒരു യുപിഎസിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം കെസി വേണുഗോപാല്‍ എംപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍, പി.ടി.ഐ പ്രസിഡന്റ് നസീമ, പ്രിന്‍സിപ്പല്‍ പുഷ്പലത, സീനിയര്‍ അസിസ്റ്റന്റ് മുഹമ്മദ് മന്‍സൂര്‍, നൈസല്‍ ജയശ്രീ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day