|    Nov 21 Tue, 2017 4:31 am
FLASH NEWS

എംപി ഫണ്ടിന് ഭരണാനുമതി: ആലത്തൂരില്‍ 17 സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍

Published : 6th November 2016 | Posted By: SMR

പാലക്കാട്:ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ 17 സ്‌കൂളുകളില്‍ പി കെ ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും നല്‍കും. ഇതിനായി 22,01,200 രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 17 എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30 ദിവസത്തിനകം കംപ്യൂട്ടര്‍, യുപിഎസ്, പ്രിന്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് കെല്‍ട്രോണിനാണ് അനുമതി നല്‍കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക