|    Jul 22 Sun, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംഎസ്എഫ് ദേശീയ നേതാവിന് സസ്‌പെന്‍ഷന്‍

Published : 16th September 2017 | Posted By: fsq

 

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ സംഘടനാരീതിക്ക് നിരക്കാത്ത തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ച എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍ എ കരീമിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കംചെയ്തതായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss