|    Oct 18 Thu, 2018 3:49 am
FLASH NEWS
Home   >  Kerala   >  

എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്ക് മര്‍ദനം

Published : 4th September 2017 | Posted By: shadina sdna


കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് വിനോദ സഞ്ചാരികള്‍ക്ക് ക്രൂരമര്‍ദനം. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി..
പരാതി നല്‍കിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കന്‍ പോലിസ് തയ്യാറായില്ലെന്നും യുവാക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss