|    Mar 23 Thu, 2017 3:44 am
FLASH NEWS

എംഎല്‍എയുടെ ഓഫിസില്‍ തള്ളിക്കയറി

Published : 2nd October 2016 | Posted By: SMR

കളമശ്ശേരി: വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകര്‍ പോലിസ് വലയം ഭേദിച്ച് ഓഫിസിലേക്ക് തള്ളിക്കയറി. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12നാണ് മുപ്പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക