|    Oct 18 Wed, 2017 3:05 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഉസൈന്‍ ബോള്‍ട്ടിന് സ്പീഡ് ഓഫിസറായി നിയമനം

Published : 30th August 2016 | Posted By: frfrlnz

_Usain-Bolt

ലണ്ടന്‍: വേഗതയുടെ ലോകരാജാവ് ഉസൈന്‍ ബോള്‍ട്ടിന് വേഗതയുടെ ഓഫീസര്‍ സ്ഥാനവും. കരീബിയന്‍ സെല്‍ കാരിയര്‍ കമ്പനിയായ ഡിജിസെല്ലാണ് ബോള്‍ട്ടിനെ തങ്ങളുടെ ചീഫ് സ്പീഡ് ഓഫിസറായി നിയമിച്ചത്. ഡിജിസെല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ബോള്‍ട്ടിന്റെ നിയമനം സാധ്യമാവുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിയമിക്കപ്പെട്ടതോടെ ഡിജിസെല്ലിന്റെ കീഴില്‍ പുതിയ അത്‌ലറ്റുകള്‍ക്ക് ബോള്‍ട്ടിന്റെ വക ക്ലാസ്സ് ഉണ്ടാവും. കഴിഞ്ഞ 17 വര്‍ഷമായി കമ്പനി തന്നോടൊപ്പമുണ്ടെന്നും ഇനി  എന്നും ഒപ്പമുണ്ടാവുമെന്നും ബോള്‍ട്ട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക