|    Mar 25 Sat, 2017 9:13 pm
FLASH NEWS

ഉഷ്ണക്കാറ്റ്: രാജ്യത്ത് മരിച്ചത് 100ലേറെ പേര്‍

Published : 22nd April 2016 | Posted By: swapna en

യൂഡല്‍ഹി: കനത്ത ചൂടിനെത്തുടര്‍ന്നുണ്ടായ ഉഷ്ണക്കാറ്റില്‍ രാജ്യത്ത് 100ലേറെ പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. തെലങ്കാനയില്‍ 45ഉം ഒഡിഷയില്‍ 43ഉം ആന്ധ്രയില്‍ 17 ഉം പേരാണ് മരിച്ചത്. ഇതിലേറെയും തൊഴിലാളികളും കര്‍ഷകരുമാണ്. രാജ്യത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന തെലങ്കാനയില്‍ 2006ന് ശേഷമുള്ള ഏറ്റവും കനത്ത താപനിലയാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ വൈ കെ റെഡ്ഡി പറഞ്ഞു. ചൂടിനെത്തുടര്‍ന്ന് ഒഡിഷയില്‍ ഈ മാസം 26വരെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക