|    Feb 23 Fri, 2018 4:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉര്‍ദുഗാന് ഡോക്ടറേറ്റ് സമ്മാനിച്ചു

Published : 3rd May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ജാമിഅ മില്ലിയ സര്‍വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി ആദരിച്ചു. ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ഡോ. എം എ അന്‍സാരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം എ സാക്കി  ബിരുദം സമ്മാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss