|    May 29 Mon, 2017 12:18 am
FLASH NEWS

ഉര്‍ദുഗാന്‍-പുടിന്‍ കൂടിക്കാഴ്ച അടുത്തമാസം 9ന്

Published : 27th July 2016 | Posted By: SMR

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ആഗസ്ത് ഒമ്പതിന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ കൂടിക്കാഴ്ച നടത്തും. നവംബറില്‍ റഷ്യന്‍ ജെറ്റ് വിമാനം തുര്‍ക്കി വെടിവച്ചിട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു ശേഷം ഇതാദ്യമായാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്‌മെത് സിംസേകാണ് ഇക്കാര്യം അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day