|    Nov 21 Wed, 2018 5:17 pm
FLASH NEWS

ഉരുള്‍പൊട്ടല്‍: കാണാതായെന്ന് സംശയിക്കുന്നയാളുടെ കാല്‍ കണ്ടെത്തി

Published : 19th August 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: വെള്ളിക്കുളത്തിന് സമീപം ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടേതെന്ന് സംശയിക്കുന്ന കാല്‍ കണ്ടെത്തി. മീനച്ചില്‍ പഞ്ചായത്ത് ജീവനക്കാരന്‍ പിണ്ണാക്കനാട് കണിയാംപടിയില്‍ ജോബിയുടേതെന്ന് സംശയിക്കുന്ന കാലാണ് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തുനിന്നും ഉച്ചയോടെ കണ്ടെത്തിയത്.
ആദ്യദിവസത്തെ തിരച്ചിലില്‍ ജോബിയുടേതെന്ന് സംശയിക്കുന്ന കൈ കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss