|    Sep 25 Tue, 2018 3:09 pm
FLASH NEWS
Home   >  Kerala   >  

ഉരുള്‍പൊട്ടലില്‍ വയനാട് 40 ഖബറുകള്‍ ഒലിച്ചു പോയി (വീഡിയോ)

Published : 14th August 2018 | Posted By: afsal ph


വയനാട്: കനത്ത മഴയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വയനാട് പൊഴുതനയില്‍ ഖബര്‍സ്ഥാന്‍ ഒലിച്ചു പോയി. നാല്‍പതോളം ഖബറുകളാണ് തകര്‍ന്നത്. മീസാന്‍ കല്ലും, മൂടുകല്ലും, മയ്യിത്തിനെ പുതക്കുന്ന കഫന്‍ തുണിയുമടക്കം ചിതറി കിടക്കുന്ന ദൃശ്യങ്ങള്‍ ഏറെ ഭീകരമാണ്. ശക്തമായ മഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പ്പൊട്ടലിലാണ് ഖബര്‍സ്ഥാന്‍ ഒലിച്ചു പോയത്. മൂടുകല്ലുകള്‍ നീങ്ങി തുറന്ന് കിടക്കുന്ന നിലയിലാണ് പല കബറുകളും. പല മയ്യിത്തുകളും വീണ്ടും മറമാടേണ്ടി വന്നതായി പ്രദേശവാസികള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss