|    Sep 23 Sun, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉരുട്ടിക്കൊലക്കേസ്: പ്രതികള്‍ക്കു ജാമ്യം

Published : 14th August 2018 | Posted By: kasim kzm

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുന്‍ എസ്പിമാരടക്കമുള്ള മൂന്നു പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ജൂൈല 25ലെ വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നാലാം പ്രതി നേമം പള്ളിച്ചല്‍ സ്വദേശിയായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി അജിത്കുമാര്‍, അഞ്ചാം പ്രതിയായ മുന്‍ എസ്പി വെള്ളറട കെ പി ഭവനില്‍ ഇ കെ സാബു, ആറാം പ്രതി മുന്‍ എസ്പിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ ടി കെ ഹരിദാസ് എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തു ജാമ്യം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss