|    Aug 17 Fri, 2018 12:50 am
Home   >  Todays Paper  >  page 7  >  

ഉരുക്ക് ഫാക്ടറിയില്‍ സ്‌ഫോടനം; ഒരു മരണം

Published : 27th August 2016 | Posted By: SMR

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ ഉരുക്കു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളി മരിച്ചു. ഏഴുപേര്‍ക്കു പരിക്കേറ്റു. സ്വകാര്യ ഉരുക്ക് ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. വാതകക്കുഴല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സ്‌ഫോടനം. ഫാക്ടറിയിലെ പ്രൊജക്ട് മാനേജരടക്കമുള്ള ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss