|    May 24 Wed, 2017 5:07 pm
FLASH NEWS

ഉമ്മന്‍ചാണ്ടി രാഷ്ടീയ ഒളിച്ചുകളി നിര്‍ത്താതെ യുഡിഎഫ് രക്ഷപ്പെടില്ല: പിസി ജോര്‍ജ്

Published : 22nd August 2016 | Posted By: mi.ptk

PC-GEORGE

കോഴിക്കോട്: ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഒളിച്ചുകളി അവസാനിപ്പിക്കാതെ യുഡിഎഫ് രക്ഷപ്പെടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കെഎം മാണി മുന്നണി വിട്ടത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.  എകെ ആന്റണിയെ കേരളത്തില്‍ നിന്നും ഓടിച്ചത് ഉമ്മന്‍ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ചേര്‍ന്നാണെന്നും അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day