|    Sep 27 Wed, 2017 3:20 am
Home   >  Kerala   >  

ഉമ്മന്‍ചാണ്ടിയ്ക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധന

Published : 6th August 2016 | Posted By: mi.ptk

oommen-chandi-adoor

കൊച്ചി: ഉമ്മന്‍ ചാണ്ടിയ്ക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. ഹോപ്പ് പ്ലാന്റേഷന്റെ 726 ഏക്കര്‍ മിച്ച ഭൂമി തോട്ടം ഉടമയ്ക്ക് വിട്ടുകൊടുത്തതിലാണ് ത്വരിത പരിശോധന.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ഇടുക്കി ജില്ലയിലെ പീരുമേട്, ഏലപ്പാറ വില്ലേജുകളിലെ മിച്ചഭൂമി അനധികൃതമായി പതിച്ചു നല്‍കാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക