|    Feb 24 Fri, 2017 7:22 am

ഉപ്പളയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരേ നടപടി തുടങ്ങി; മൂന്നുപേര്‍ അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

ഉപ്പള: ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലിസ് നടപടി തുടങ്ങി. ഇന്നലെ പുലര്‍ച്ചെ ഹൊസങ്കടി ടൗണില്‍ മഞ്ചേശ്വരം പോലിസ് നടത്തിയ പരിശോധനയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് മുനാസ്, ഉദ്യാ വര്‍ സ്വദേശികളായ മുഹമ്മദ് ആസാദ്, ശംസുദ്ദീന്‍ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക