|    Jan 24 Tue, 2017 10:57 pm
FLASH NEWS

ഉപേക്ഷിക്കപ്പെട്ട സ്‌കൂള്‍ ബാഗില്‍ ഹുക്ക കണ്ടെത്തി

Published : 30th July 2016 | Posted By: SMR

തലശ്ശേരി: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂള്‍ ബാഗില്‍ നിന്ന് ഹുക്കയും സിഗാര്‍ ലൈറ്ററും കണ്ടെത്തി. പൊന്ന്യം സ്രാമ്പിയിലെ കളിക്കളത്തിനടത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് സ്‌കൂള്‍ ബാഗ് കണ്ടെത്തിയത്. ബാഗ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടേതാണെന്ന് പോലിസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ ഹുക്ക കോഴിക്കോട് നിന്നും 2000 രൂപയ്ക്ക് വാങ്ങിയതാണെന്നാണ് മൊഴിനല്‍കിയത്. വിദ്യാര്‍ഥി 10ാം ക്ലാസ് വരെ വിദേശത്താണ് പഠിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക