|    Jul 28 Fri, 2017 10:25 pm
FLASH NEWS
Home   >  Pravasi   >  

ഉപഭോക്താക്കള്‍ക്ക് ദുബയില്‍ ഭവന സമ്മാനവുമായി ഗ്രാന്റ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ്

Published : 10th September 2016 | Posted By: mi.ptk

grand-hyper

അജ്മാന്‍: ഉപഭോക്താക്കള്‍ക്ക് ദുബയില്‍ സ്വന്തം ഭവനം അടക്കമുള്ള സമ്മാനങ്ങളുമായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് മാര്‍ട്ട്. കൂടാതെ 6 ടൊയോട്ട കാറുകളും അര കിലോ സ്വര്‍ണ്ണവും സമ്മാനമായി നല്‍കും. 50 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവരാണ് പ്രൊമോഷന് അര്‍ഹരാക്കുന്നത്. മാര്‍ച്ച് വരെയുള്ള ഓരോ മാസവും നറുക്കെടുത്തായിരിക്കും കാറുകള്‍ നല്‍കുക. അജ്മാന്‍ മുവൈഹാത്തില്‍ പുതിയതായി തുടങ്ങിയ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉല്‍ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.കെ. ഹാഷിഫ്, ഷെമി പിള്ള, വി.കൃഷ്ണന്‍ നായര്‍, നാസര്‍ അല്‍ നുഐമി, നിസാര്‍ സെയ്ദ് എന്നിവര്‍ സംബന്ധിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക