|    Jul 16 Mon, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ് : ഇടതും വലതും ഒപ്പത്തിനൊപ്പം

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ആറു വീതം സിറ്റുകള്‍ നേടി. (എല്‍ഡിഎഫ്  വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍) കൊല്ലം- ആദിച്ചനല്ലൂര്‍- തഴുത്തല തെക്ക്-ഹരിലാല്‍-41, തേവലക്കര- കോയിവിള പടിഞ്ഞാറ്-പി ഓമനക്കുട്ടന്‍-139, കോട്ടയം-പാമ്പാടി- കാരിയ്ക്കാമറ്റം-മധുകുമാര്‍ കെ എസ്-247, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി-കുഞ്ഞുമോള്‍ ജോസ്-145, വയനാട്- കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി-ബിന്ദു-92 ആലപ്പുഴ- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്്-ശ്യാംകുമാര്‍-1003. (യുഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍)  മലപ്പുറം- പെരുവള്ളൂര്‍- കൊല്ലം ചിന-ഖദീജ കെ ടി-469, കണ്ണൂര്‍- രാമന്തളി- രാമന്തളി സെന്‍ട്രല്‍-രാജേന്ദ്രകുമാര്‍ കെ പി-23, കണ്ടല്ലൂര്‍- കൊപ്പാറേത്ത് എച്ച് എസ്- തയ്യില്‍ പ്രസന്നകുമാരി-235, കോഴിക്കോട്- തിക്കോടി- പുറക്കാട്-രാഘവന്‍-215, ആലപ്പുഴ-ചേര്‍ത്തല തെക്ക്- കളരിക്കല്‍-മിനികുഞ്ഞപ്പന്‍ -177, മലപ്പുറം- തിരൂര്‍ നഗരസഭയിലെ തുമരക്കാവ്-നെടിയില്‍ മുസ്തഫ-2.കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് എന്നിവ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ്  പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്എസ്എല്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss