|    Feb 23 Fri, 2018 8:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പില്‍ 77.3 ശതമാനം പോളിങ്

Published : 18th May 2017 | Posted By: fsq

 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 12 തദ്ദേശ വാര്‍ഡുകളില്‍ 77.3 ശതമാനം പേര്‍ വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം എന്ന ക്രമത്തില്‍. പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് -കിഴക്കേക്കര—-73, ആലപ്പുഴ- എഴുപുന്ന ഗ്രാമപ്പഞ്ചായത്ത്-കുമാരപുരം-85.4 , തൃശൂര്‍- വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത്-നടുവിക്കര വെസ്റ്റ്-81.3, മലപ്പുറം- ആലങ്കോട് ഗ്രാമപ്പഞ്ചായത്ത്-ചിയാന്നൂര്‍-70.9, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്-ചെങ്ങാനി-81.2, കോഴിക്കോട്  – ചെക്യാട് ഗ്രാമപ്പഞ്ചായത്ത്-പാറക്കടവ്-67.2, കണ്ണൂര്‍-പായം ഗ്രാമപ്പഞ്ചായത്ത്- മട്ടിണി-78.2, പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ വെസ്റ്റ്-74, കണ്ണൂര്‍-പയ്യന്നൂര്‍  മുനിസിപ്പാലിറ്റി-കണ്ടങ്കാളി നോര്‍ത്ത്-80.1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി-ഉരുവച്ചാല്‍-85.7, കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി-ഇരിയംപാടം-86.1, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-വെങ്ങളം-64.8. വോട്ടെണ്ണല്‍ ഇന്നു രാവിലെ 10ന് ആരംഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss