|    Dec 14 Thu, 2017 3:45 pm
FLASH NEWS

ഉദ്യോഗസ്ഥന്റെ വീട് വിജിലന്‍സ് സംഘം പരിശോധിച്ചു

Published : 19th November 2016 | Posted By: SMR

മുഹമ്മ: വരവില്‍കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട് വിജിലന്‍സ് പരിശോധനനടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാര്‍ഡ്  പുത്തന്‍പുരയ്ക്കല്‍ പി എച്ച് റെഡോല്‍ഫിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്നലെരാവിലെ ഏഴോടെ എറണാകുളത്തുനിന്നും എത്തിയ വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ സ്‌പെഷ്യല്‍ പൊലീസ് സ്‌ക്വാഡും കൂടയുണ്ടായിരുന്നു.അഞ്ചുമണിക്കൂറോളം പരിശോധനനടത്തി.ഇയാളുടെ ബാങ്ക് രേഖകള്‍ വിജിലന്‍സ് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക