|    Mar 27 Mon, 2017 2:15 pm
FLASH NEWS

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: മൂന്നുപേര്‍ പത്രിക പിന്‍വലിച്ചു

Published : 14th July 2016 | Posted By: SMR

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നിന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എ കെ അന്‍വര്‍ സാദിക്ക്, എം എ ലത്തീഫ് (ഐഎന്‍എല്‍), പി എച്ച് അബ്ദുല്ല എന്നിവരാണ് പത്രിക പിന്‍വലിച്ചത്.
ഇതോടെ  സ്ഥാനാര്‍ഥികളുടെ എണ്ണം നാലായി. എ മൊയ്തീന്‍ കുഞ്ഞി (ഐഎന്‍എല്‍), എന്‍ ബാബുരാജ് (ബിജെപി), പി കെ എം ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ എസ് മൊയ്തീന്‍ കുഞ്ഞി എന്നിവരാണ് അവശേഷിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക