|    Aug 19 Sat, 2017 11:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉത്തേജകം: കസാക് ഭാരോദ്വാഹകരുടെ സ്വര്‍ണം തിരിച്ചെടുക്കും

Published : 28th October 2016 | Posted By: SMR

ലണ്ടന്‍: 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ സ്വ ര്‍ണം നേടിയ മൂന്നു കസാക്കിസ്താന്‍ താരങ്ങള്‍ മെഡല്‍ തിരിച്ചുനല്‍കാന്‍ നിര്‍ദേശം.
വനിതകളുടെ 53 വിഭാഗത്തി ല്‍ സ്വര്‍ണം നേടിയ സുല്‍ഫിയ ചിന്‍ഷന്‍ലോ, 63 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ മലിയ മനേസ, 75 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സെറ്റ്‌ലേന പൊഡോബ്‌ഡോവ എന്നിവര്‍ക്കാണ് മെഡല്‍ തിരിച്ചു നല്‍കാ ന്‍ നിര്‍ദേശം നല്‍കിയത്.
ഉത്തേജക പരിശോധനയി ല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) മെഡല്‍ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക