|    Jul 20 Fri, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര കൊറിയ: നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ്

Published : 28th October 2016 | Posted By: SMR

ടോക്കിയോ: അണ്വായുധ പരീക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരകൊറിയയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ് അറിയിച്ചു. ഏഷ്യന്‍ സഖ്യരാജ്യങ്ങളായ ദക്ഷിണകൊറിയയോടും ജപ്പാനോടും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയയെ ആണവരാജ്യമായി അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചകള്‍ക്കു തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss