|    Jan 20 Fri, 2017 12:59 am
FLASH NEWS

ഉത്തര കൊറിയക്കുമേല്‍ ഉപരോധം ശക്തമാക്കണ

Published : 8th September 2016 | Posted By: SMR

വിയെന്‍തിയേന്‍: ആണവശേഷിയുള്ള മിസൈലുകള്‍ പരീക്ഷിക്കുന്ന ഉത്തരകൊറിയക്കു മേലുള്ള വിലക്കു കൂടുതല്‍ ശക്തമാക്കാന്‍ യുഎന്നിനോട് ബറാക് ഒബാമ ആവശ്യപ്പെട്ടു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജ്വാന്‍ ഹ്യൂവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിലുള്ള പഴുതുകള്‍ നീക്കംചെയ്യുന്നതിനായി സഹകരിച്ചു നീങ്ങുമെന്നും ഒബാമ പ്രതികരിച്ചു. എന്നാല്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ കൊറിയന്‍ മേഖലയ്ക്കാകമാനം ഭീഷണിയാണെന്നു ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ജ്വാന്‍ ഹ്യൂ പറഞ്ഞു.ഉത്തരകൊറിയ കഴിഞ്ഞദിവസം ദീര്‍ഘദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് ഒബാമയുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക