|    Aug 20 Mon, 2018 1:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉത്തര കര്‍ണാടകയില്‍ ഇന്നു ബന്ദ്

Published : 2nd August 2018 | Posted By: kasim kzm

ഗളൂരു: പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര കര്‍ണാടകയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദാചരിക്കും. തുടര്‍ച്ചയായി ഭരിച്ച സര്‍ക്കാരുകള്‍ ഉത്തര കര്‍ണാടകയോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദാഹ്വാനം. 13 ജില്ലകളില്‍ നടക്കുന്ന ബന്ദിന് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനു പിന്നില്‍ ബിജെപിയാണെന്ന് സംസ്ഥാന ജലവിഭവ മന്ത്രി ഡി കെ ശിവകുമാര്‍ ആരോപിച്ചു. എന്തു വിലകൊടുത്തും അഖണ്ഡ കര്‍ണാടകയെ മുന്നോട്ടുകൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss