|    Jun 20 Wed, 2018 7:40 am
Home   >  National   >  

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് കനത്ത തോല്‍വി

Published : 2nd November 2015 | Posted By: swapna en

വാരണാസി; ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ 48ല്‍ 40 സീറ്റിലും ബി.ജെ.പി തോറ്റു. മോഡി ദത്തെടുത്ത നയാപുരി ഗ്രാമത്തിലും ബി.ജെ.പി വന്‍ തോല്‍വി നേരിട്ടു.
കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടി നേരിട്ടു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ എട്ടു സീറ്റില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് ജയം സ്വന്തമാക്കാനായില്ല. സമാജ് വാദിപാര്‍ട്ടിക്കും കാര്യമായ നേട്ടം കൊയ്യാന്‍ ആയില്ല. എന്നിരുന്നാലും ബി.ജെ.പിയേക്കാള്‍ നേട്ടമാണ് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സ്വന്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss