|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉത്തര്‍പ്രദേശില്‍ 10 മണിക്കൂറിനകം രണ്ടു വണ്ടികള്‍ പാളം തെറ്റി

Published : 20th September 2017 | Posted By: fsq

 

സീതാപൂര്‍: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ 10 മണിക്കൂറിനകം രണ്ടു തീവണ്ടികള്‍ പാളം തെറ്റി. ഒരേ സ്ഥലത്താണ് അപകടങ്ങളുണ്ടായത്. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ 7.10ന് ചരക്കുവണ്ടിയുടെ എന്‍ജിനാണ് പാളം തെറ്റിയത്. തിങ്കളാഴ്ച രാത്രി 9.30ന് ഇതേ സ്ഥലത്ത് ബലമാവ്-ബുര്‍ഹല്‍ പാസഞ്ചര്‍ ട്രെയിനും പാളം തെറ്റിയിരുന്നു. ആദ്യം അപകടം നടന്ന് ട്രാക്ക് പൂര്‍വസ്ഥിതിയിലായശേഷം വണ്ടികള്‍ കടന്നുപോയിരുന്നു. അതിനുശേഷമാണ് ഇന്നലെ രാവിലെ ചരക്കുവണ്ടി പാളം തെറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss