|    May 26 Fri, 2017 1:55 am
FLASH NEWS

ഉത്തര്‍പ്രദേശില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന് ബിജെപി

Published : 20th April 2016 | Posted By: sdq

keshav-prasad-maury BJP chief

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. 403 അംഗ അസംബ്ലിയില്‍ 265ല്‍ അധികം  സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും. ഇതോടെ സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണ്‍പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൗര്യ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day