|    Sep 26 Tue, 2017 4:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തര്‍പ്രദേശില്‍ ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്നു

Published : 31st October 2016 | Posted By: SMR

ബണ്ട: ഉത്തര്‍പ്രദേശിലെ ബണ്ട ജില്ലയില്‍ 14കാരിയെ അജ്ഞാതര്‍ ബലാല്‍സംഗം ചെയ്തുകൊന്നു. കുട്ടിയുടെ തല തകര്‍ന്നനിലയിലാണ്. മുഖത്ത് ആസിഡ് ഒഴിച്ചിട്ടുമുണ്ട്. അതിനാല്‍ കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. ശ്മശാനത്തിനടുത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ ്‌സൂപ്രണ്ട് ശ്രീപതി മിശ്ര അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാലിക ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക