|    Sep 20 Wed, 2017 11:13 am
FLASH NEWS
Home   >  News now   >  

ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു (ചിത്രങ്ങള്‍)

Published : 1st May 2016 | Posted By: sdq

 

ഉത്തരഖാണ്ഡില്‍ കാട്ടു തീ ശക്തമായി പടര്‍ന്നു പിടിക്കുന്നു. 2270 ഹെക്ടര്‍ വനം ഭൂമിയാണ് ഇതുവരെ തീ മൂലം നശിച്ചത്. രണ്ടു ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഹെലികോപ്ടറുകള്‍ പ്രദേശത്ത് വെള്ളം സ്‌പ്രേ ചെയ്യുന്നുണ്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് കാട്ടു തീ ആരംഭിച്ചത്. തീ പടര്‍ന്നത് മൂലം ഇതുവരെ ആരു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.

_c68a575a-0f60-11e6-97fe-df0dbda1a49a _9ef8760e-0f60-11e6-97fe-df0dbda1a49a _081ed0ca-0f60-11e6-97fe-df0dbda1a49a _214ddce4-0f60-11e6-97fe-df0dbda1a49a _7771f6ce-0f5f-11e6-97fe-df0dbda1a49a

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക