|    Apr 21 Sat, 2018 10:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉത്തരാഖണ്ഡില്‍ ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു

Published : 7th August 2016 | Posted By: SMR

ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്കുള്ള ദേശീയപാതകള്‍ ഉരുള്‍പൊട്ടലില്‍ തടസ്സമുണ്ടായതിനാല്‍ ഛര്‍ദം യാത്രയെ ബാധിച്ചു. ഝാന്‍സിങ് എന്ന ആളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഋഷികേശ്-ബദരീനാഥ് ദേശീയപാത പലയിടങ്ങളിലും ഉരുള്‍പൊട്ടലിനെതുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss